ബെയ്ജിങ്: ചൈനയിൽ മുൻ നിയമമന്ത്രി താങ് യിജുന് അഴിമതിക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. താങ് യിജുൻ 2006 മുതൽ 2022 വരെയുള്ള കാലയളവിൽ 175 കോടി രൂപയോളം അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫുജിയൻ പ്രവിശ്യയിലെ കോടതി ശിക്ഷ വിധിച്ചത്. ......
ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക ബന്ധങ്ങളിൽ പുതിയ വഴിത്തിരിവ് സൂചിപ്പിക്കുന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺസംഭാഷണത്തിന് പിന്നാലെ, ഇന്ത്യയുമായി വ്യാപാരകരാർ അന്തിമമായതായി ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പ്രഖ്യാപിച്ചു. ......
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ചാവേർ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും സംഘടന വ്യക്തമാക്കി. ......
ലണ്ടൻ: സെന്റ് പോൾസ് കത്തീഡ്രലിന്റെ വാതിലുകൾ കടന്നുപോയപ്പോൾ സാറ ലണ്ടൻ ബിഷപ്പ് മാത്രമായിരുന്നു. എന്നാൽ, തിരിച്ചിറങ്ങിയത് ആംഗ്ലിക്കൻ സഭയുടെ പരമാധികാരിയായും. ......
വാഷിംഗ്ടൺ: ഇറാൻ - അമേരിക്ക സംഘർഷ സാധ്യത വർധിക്കുന്നു എന്ന് റിപ്പോർട്ട്. ഇറാനെ ലക്ഷ്യമിട്ട് ഒരു യുദ്ധക്കപ്പൽ കൂടി ചെങ്കടലിലെത്തി. യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് ആണ് ഇറാനെ ലക്ഷ്യമിട്ട് ചെങ്കടലിൽ എത്തിയത്. ......
ലണ്ടൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കുടുംബത്തിന് യുഎഇയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ എന്ന് റിപ്പോർട്ട്. ആയത്തുല്ല അലി ഖമനയിയുടെ രണ്ടാമത്തെ മകൻ മോജ്താബ ഖമനയിക്ക് ലണ്ടൻ, ജർമനി, സ്പെയിൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ കോടികളുടെ ആഡംബര സ്വത്തുക്കൾ ഉള്ളതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ......
വടക്കുകിഴക്കൻ കൊളംബിയയിൽ ബുധനാഴ്ച രാവിലെ ചെറുവിമാനം തകർന്നു വീണ് 15 പേർ മരിച്ചു. വിമാനത്തിൽ 13 യാത്രക്കാരും 2 എയർലൈൻ ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ......
ജറുസലം: കിഴക്കൻ ജറുസലേമിലെ സിൽവാൻ മേഖലയിൽ അനിശ്ചിതത്വവും ആശങ്കയും വർധിക്കുന്നു. അൽ അഖ്സ പള്ളിയുടെ തെക്കുഭാഗത്തുള്ള ഈ പ്രദേശത്ത് ഇസ്രയേൽ കുടിയേറ്റം ശക്തമാകുകയാണ്. ......
ബ്രിട്ടനിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അടുത്ത വൃത്തങ്ങളിലേക്ക് ചൈനീസ് ഹാക്കർമാർ കടന്നുകയറിയതെന്ന് റിപ്പോർട്ടുകൾ. ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർ പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അവരുടെ വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ചൈന ചോർത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ദുബായ്: ഇറാനെതിരെ സൈനിക നീക്കമെന്ന ട്രംപിന്റെ ലക്ഷ്യത്തിന് തിരിച്ചടി. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ ഭൂമിയും ആകാശവും സമുദ്രവും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമേരിക്കയുടെ സഖ്യകക്ഷികളായ അറബ് രാജ്യങ്ങൾ നിലപാടെടുത്തതോടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പദ്ധതികളെല്ലാം പാടെ തകിടം മറിഞ്ഞത്. ......